arrested

തൃ​ശൂ​ർ​:​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ ​പി​ടി​യി​ൽ.​ ​കൊ​ല്ലം​ ​ഏ​ഴു​കോ​ൺ​ ​പ്രേം​വി​ലാ​സം​ ​വീ​ട്ടി​ൽ​ ​റെ​നി​യെ​ ​(27​)​ ​ആ​ണ് ​അ​ര​ണാ​ട്ടു​ക​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഈ​ ​മാ​സം​ ​എ​ട്ടി​ന് ​അ​ര​ണാ​ട്ടു​ക​ര​ ​പ​ള്ളി​യി​ലെ​ ​കാ​ണി​ക്ക​ ​വ​ഞ്ചി​യും​ ​ഓ​ഫീ​സും​ ​കു​ത്തി​ത്തു​റ​ന്ന് 7000​ ​രൂ​പ​യും​ ​സ​ക്രാ​രി​ ​കു​ത്തി​തു​റ​ന്ന് ​കു​രി​ശും​ ​മോ​ഷ​ണം​ ​ചെ​യ്ത​ത് ​ഇ​യാ​ളാ​ണ്.​ ​ത​ളി​പ്പ​റ​മ്പ് ​സ്റ്റേ​ഷ​നി​ലെ​ ​മാ​ല​മോ​ഷ​ണ​ ​കേ​സി​ൽ​ ​ജ​യി​ലി​ൽ​ ​പോ​യി​ ​ജ​നു​വ​രി​ ​മാ​സ​ത്തി​ൽ​ ​ജാ​മ്യ​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ശേ​ഷം​ ​മോ​ഷ​ണ​ ​ശേ​ഷം​ ​മോ​ഷ​ണ​ ​പ​ര​മ്പ​ര​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു.​ ​താ​നൂ​ർ,​ ​തി​രൂ​ർ,​ ​കു​റ്റി​പ്പു​റം,​ ​കൊ​ടു​വ​ള്ളി,​ ​കോ​ഴി​ക്കോ​ട്,​ ​തൃ​ശൂ​ർ​ ​തു​ട​ങ്ങി​ 25​ ​ഓ​ളം​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​യി.​ ​വി​ഗ്ര​ത്തി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച​ ​സ്വ​ർ​ണം​ ​വി​റ്റ് ​പ്ര​തി​ 45,​ 000​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​മൊ​ബൈ​ൽ,​ ​വ​സ്ത്ര​ങ്ങ​ൾ,​ ​വാ​ച്ച് ​എ​ന്നി​വ​ ​വാ​ങ്ങു​ക​യും​ ​മ​ദ്യ​പാ​ന​വും​ ​മ​റ്റും​ ​ന​ട​ത്താ​നാ​ണ് ​പ്ര​തി​ ​പ​ണം​ ​ചെ​ല​വ​ഴി​ച്ചി​രു​ന്ന​ത്.​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ ​സ​മ​യം​ ​പ്ര​തി​യി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച് ​ല​ഭി​ച്ച​ 18,000​ ​രൂ​പ​യും​ ​ക​ണ്ടെ​ടു​ത്തു.​ ​പ്ര​തി​ക്ക് ​കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​ത​ന്നെ​ ​അ​ഞ്ചോ​ളം​ ​കേ​സു​ക​ളു​ണ്ട്.​ ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​വി.​കെ.​ ​രാ​ജു​വി​ന്റെ​ ​നി​ർ​ദേ​ശാ​നു​സ​ര​ണം​ ​എ​സ്.​ഐ​ ​കെ.​സി.​ ​ബൈ​ജു,​ ​എ.​എ​സ്.​ഐ​ ​ജോ​ഷി,​ ​സി.​പി.​ഒ​മാ​രാ​യ​ ​അ​ഭീ​ഷ് ​ആ​ന്റ​ണി,​ ​റി​ക്‌​സ​ൻ,​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​കൊ​ടു​വ​ള്ളി​യി​ൽ​ ​മോ​ഷ്ടി​ച്ച​ ​പ​ണ​വു​മാ​യി​ ​ലോ​ഡ്ജി​ലേ​ക്ക് ​വ​രു​മ്പോ​ഴാ​യി​രു​ന്നു​ ​ഇ​യാ​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.