കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകളിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഇന്ന് മുതൽ പൂർണ്ണമായി ക്ലാസുകൾ ആരംഭിച്ചപ്പോൾ . കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച് എസിലെ അസംബ്ലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ