
കൊളംബോ: ഇന്ത്യയ്‌ക്കതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡസുൻ ഷനാക നയിക്കുന്ന പതിനെട്ടംഗ ടീമിൽ ഓഫ് സ്പിന്നിർ അഷിയൻ ഡാനിയൽ ആണ് പുതുമുഖം.
ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ പരിക്കേറ്റ ബാറ്റർ അവിഷ്ക ഫെർണാണ്ടോ, പേസർ നുവാൻ തുഷാര, സ്പിന്നർ രമേഷ് മെൻഡിസ് എന്നിവർ ടീമിലില്ല.
ടീം: ദുസൻ ഷനാക, പതും നിസ്സാങ്ക,കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ദിനേഷ് ചാന്ദിമാൽ, ദനുഷ്ക ഗുണതിലക,കമിൽ മിശ്ര,ജനിത് ലിയാങ്ക, വാനിൻഡു ഹസരങ്ക, ചമിക കരുണാരത്നെ,ദുഷ്മന്ത ചമീര, ലഹിരു കുമാര,ബിനുര ഫെർണാണ്ടെ, ഷിരാൻ ഫെർണാണ്ടോ, മനീഷ് തീക്ഷണ, ജഫ്രി വാൻഡർസെ, പ്രവീൺജയ വിക്രമ, ആഷിയാൻ ഡാനിയൽ (മിനിസ്റ്റീരിയൽ അപ്രൂവൽ കിട്ടിയാൽ).കൊളംബോ: ഇന്ത്യയ്‌ക്കതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഡസുൻ ഷനാക്ക നയിക്കുന്ന പതിനെട്ടംഗ ടീമിൽ ഓഫ് സ്പിന്നിർ അഷിയൻ ഡാനിയൽ ആണ് പുതുമുഖം. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ പരിക്കേറ്റ ബാറ്റർ അവിഷ്ക ഫെർണാണ്ടോ, പേസർ നുവാൻ തുഷാര, സ്പിന്നർ രമേഷ് മെൻഡിസ് എന്നിവർ ടീമിലില്ല.
ടീം: ദുസൻ ഷനാക്ക, പതും നിസ്സാങ്ക,കുശാൽ മെൻഡിസ്, ചരിത് അസലങ്ക, ദിനേഷ് ചാന്ദിമാൽ, ദനുഷ്ക ഗുണതിലക,കമിൽ മിശ്ര,ജനിത് ലിയാങ്ക, വാനിൻഡു ഹസരങ്ക, ചമിക കരുണാരത്നെ,ദുഷ്മന്ത ചമീര, ലഹിരു കുമാര,ബിനുര ഫെർണാണ്ടെ, ഷിരാൻ ഫെർണാണ്ടോ, മനീഷ് തീക്ഷണ, ജഫ്രി വാൻഡർസെ, പ്രവീൺജയ വിക്രമ, ആഷിയാൻ ഡാനിയൽ (മിനിസ്റ്റീരിയൽ അപ്രൂവൽ കിട്ടിയാൽ).