
ലോക മാതൃഭാഷാദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലയാൺമ 2022 ന്റെ ചടങ്ങിൽ മലയാള മിഷൻ 2022 - ലെ പ്രഥമ കണിക്കൊന്ന പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും മലയാള മിഷൻ യു.കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ സ്വീകരിക്കുന്നു.