അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ താരമാണ് ആശാ ശരത്ത്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച തന്റെ പേഴ്സണൽ അസിസ്റ്റന്റിന് താരം ഒരു സർപ്രൈസ് പാർട്ടി നൽകിയിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ ആശാ ശരത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.

asha-sharath