300 അടി താഴ്ചയുള്ള പാറക്കെട്ടിൽ വീണ യുവാവിനെ വ്യോമസേനയും പൊലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇത് നമ്മുടെ ബാബുവിന്റെ കഥ അല്ല. ബാബുവിനെ പോലെ മറ്രൊരു ചെറുപ്പക്കാരൻ