പോർച്ചുഗൽ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ 4,000 ആഡംബരവാഹനങ്ങളുമായി കത്തിയമരുന്ന ചരക്കുകപ്പൽ. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും തീ പടർന്ന ഉടനെ രക്ഷിച്ചിരുന്നു.