കൊവിഡ് മഹാമാരിക്ക് ശേഷം സ്കൂളുകൾ പൂർണ്ണമായും തുറന്നപ്പോൾ കുട്ടിക്ക് ക്ലാസ്സിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്നുള്ള ദൃശ്യം.