rafi-maheena-

സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ഈ മാസം 28നാണ് വിവാഹം. ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം.ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്സീരീസുകളിലും സജീവമായിരുന്നു. മഹീനയാണ് സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

View this post on Instagram

A post shared by 𝒎𝒖𝒏𝒏𝒂 𝒅𝒒 (@maheena_rafidq)