കുടിവെള്ളത്തിനായ്... വേനൽ ആരംഭത്തോടെ ചൂട് ഏറി വരുകയാണ് അതു പൊലെ കുടിവെള്ളത്തിനായ് ജില്ലയിലെ ചില ഭാഗങ്ങളിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട് സൈകളിൽ കുടിവെള്ളം ശേഖരിക്കാനായി പോവുന്ന കുട്ടികൾ പാലക്കാട് കല്ലേപ്പുള്ളി ഭാഗത്ത് നിന്ന്.