scooter

വ​ർ​ക്ക​ല​ ​:​ഹ​രി​ഹ​ര​പു​രം,​ ​തോ​ണി​പ്പാ​റ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​സ്കൂ​ട്ട​റി​ൽ​ ​മ​ദ്യ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​വ​ന്ന​ ​യു​വാ​വി​നെ​ ​വ​ർ​ക്ക​ല​ ​എ​ക്സൈ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​തോ​ണി​പ്പാ​റ,​ ​മ​ണ​പ്പു​ഴ​തൊ​ടി​ ​വീ​ട്ടി​ൽ​ ​അ​ഭി​ലാ​ഷി​ ​(35​)​നെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നാ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​വ​ർ​ക്ക​ല​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​ ​വി​നോ​ദും​ ​സം​ഘ​വും​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇ​യാ​ളെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​മ​ദ്യ​ക്കു​പ്പി​ക​ളും​ ​പ​ണ​വും​ ​മ​ദ്യ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​സ്കൂ​ട്ട​റും​ ​പി​ടി​കൂ​ടി.
എ​ക്‌​സൈ​സ് ​പ​രി​ശോ​ധ​ന​ ​മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ് ​പ​ല​കു​റി​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ ​പ്ര​തി​യെ​ ​ത​ന്ത്ര​പൂ​ർ​വം​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​പ്രി​വ​ന്റി​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷാ​ജി,​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷൈ​ൻ,​ ​താ​രി​ഖ്‌​ ​എ​ന്നി​വ​രാ​ണ് ​അ​ഭി​ലാ​ഷി​നെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.


ഫോ​ട്ടോ​-​ ​മ​ദ്യ​ ​വി​ൽ​പ്പ​ന​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ഭി​ലാ​ഷ്.


ഫോ​ട്ടോ​-​ ​മ​ദ്യ​ ​വി​ൽ​പ​ന​യ്ക്കാ​യി​ ​ഉ​പ​യോ​ഗി​ച്ച​ ​സ്കൂ​ട്ട​ർ.