കെ.പി.എ.സിയിൽ അഭിനയിച്ചിട്ടുള്ള ഒരുപാട് കലാകാരന്മാർ ആ പേരിനൊപ്പം പ്രശസ്തി നേടിയിട്ടുണ്ട്. എന്നാൽ ആ പേര് മലയാളിയെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നത് സ്വന്തം പേരിനൊപ്പം ചേർത്ത കെ.പി.എ.സി ലളിതയായിരുന്നു.
അമ്മയുടെ ഭൗതികദേഹം ചിതക്കരികിൽ കൊണ്ട് വരുന്ന മകൻ സിദ്ധാർത്ഥ്