യുക്രെയിനെതിരായി റഷ്യയുടെ ആക്രമണം ഉണ്ടായേക്കാമെന്നാണ് ലോക ആശങ്ക. ക്രൂഡ് ഓയിൽ നിർമ്മാണത്തിലെ ഭീമനാണ് റഷ്യ. അതുകൊണ്ട് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയർത്തും