സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത്ത് നായകനായ 'വലിമൈ'. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ മാത്രം ആയിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

movie-review

സൂപ്പർ ഫിലിം എന്നാണ് ചിത്രം കണ്ട പലരും പറയുന്നത്. 'നല്ല ഗംഭീര ആക്ഷൻ ഫിലിമാണ്', 'തുടക്കം മുതൽ അവസാനം വരെ അജിത്ത് നിറഞ്ഞാടിയ ചിത്രം', 'ആക്ഷൻ അടിപൊളി' എന്നൊക്കെയാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. കുടുതൽ അഭിപ്രായങ്ങൾ നോക്കാം...