കുളത്തൂർ :കിഴക്കുംകര മായാഭവനിൽ കെ. ബാഹുലേയൻ(70) നിര്യാതനായി. ഭാര്യ സുജാത.മക്കൾ :സന്ധ്യ (എസ്. യു. ടി ഹോസ്പിറ്റൽ പട്ടം ),സൗമ്യ (എസ്. യു. ടി ഹോസ്പിറ്റൽ ).മരുമക്കൾ :വിജയചന്ദ്രൻ, അഭിലാഷ് .സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക്.