അതിരാവിലെ പെട്രോൾ പമ്പിലെത്തിയാൽ മൂന്നും നാലും മണിക്കൂർ ക്യൂനിൽക്കണം. അപ്പഴേക്കും പറഞ്ഞുവച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും കഷ്ടകാലമെന്ന് സി.എൻ.ജി ഓട്ടോ ഡ്രൈവർമാർ.
രോഹിത്ത് തയ്യിൽ