തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പുരസ്‌കാര വിതരണത്തിൽ മികച്ച കളക്‌ടർക്കുളള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കളക്‌ടർ ഡോ. നവജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സ്വീകരിക്കുന്നു.