പാട്ടു കേൾക്കാനുള്ള ഇഷ്ടം കൊണ്ട് തൃശൂർ സ്വദേശി രാജേന്ദ്രൻ എട്ടാം വയസ്സിൽ ഒരു റേഡിയോ വാങ്ങി. പിന്നീട് വാങ്ങിക്കൂട്ടിയത് 310 റേഡിയോകൾ. റേഡിയോ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുന്നു. റാഫി എം. ദേവസി