കൊല്ലം കേരളപുരം നാട്ടുവാതിക്കൽ താമസിക്കുന്ന ആർ.സി.ബോസ് 35 വർഷമായി മാജിക് രംഗത്ത് സജീവമാണ് മാജിക്കിനോടൊപ്പം ഒരു വിശാലമായ മാജിക് ഷോപ്പും ഇദ്ദേഹം നടത്തുന്നു. കരുൺ ബി ശ്രീനിവാസ്