കുറ്റിച്ചൽ: ആര്യനാട് ഇരിഞ്ചൽ സ്മിതാ ഭവനിൽ പരേതരായ ദേവദാനത്തിന്റെയും ജഗദമ്മയുടെയും മകൻ ഷാജി.ടി.ഡി (59, സബ് രജിസ്ട്രാർ ഓഫീസ്) നിര്യാതനായി. ഭാര്യ: അനിത. മകൻ: അഭിഷേക് എസ്. ദേവ് പ്രാർത്ഥന: 28ന് രാവിലെ 10 മണിക്ക്.