ucrin

രണ്ടു പേരും പ്രാർത്ഥിക്കണം... യുക്രെയിനിൽ കുടുങ്ങിയ തൻ്റെ മകൾ എഡ്നയുമായി വീഡിയോ കോളിൽ സംസാരിക്കുന്ന തൃശൂർ കുരിയച്ചിറ ദേവമാത സ്ട്രീറ്റിലെ എടക്കളത്തൂർ ജോഷിയും അമ്മബൈജിയും. എഡ്ന യുക്രെയിനിലെ വിനിക്സിയ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.