ഊരൂട്ടമ്പലം: ഗോവിന്ദമംഗലം ആശാഭവനിൽ കൃഷ്ണപ്പണിക്കരുടെ ഭാര്യ നിർമ്മല (64) നിര്യാതയായി. മക്കൾ: അജിത, ആശ. മരുമക്കൾ: സജു, ബിജുകുമാർ. സഞ്ചയനം: ഞായറാഴ്ച്ച 8.30ന്.