റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) കൊലചെയ്യപ്പെട്ട തിരുവനന്തപുരം ഓവർ ബ്രിഡ്ജ് സിറ്റി ടവർ ഹോട്ടലിലെത്തിയ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിൽ മറ്റ് പൊലീസ് ആഫീസർമാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.