rajamma

മംഗലപുരം:കാരമൂട് ശ്യാമളാലയത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പി.രാജമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, വസന്തകുമാരി, ശ്യാമള കുമാരി. മരുമക്കൾ: സുകുമാരൻ നായർ, രാഘവൻ പിള്ള, ഉഷാ കുമാരി, ഇന്ദു കുമാരി. സഞ്ചയനം മാർച്ച് 1 ന് രാവിലെ 8.30 ന്.