cm-and-governer

ഗവർണേഴ്‌സ് ടൈം... തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഇ. സോമനാഥ്‌ സ്‌നേഹസ്മൃതിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ശേഷം ഗോവയ്ക്ക് പോകുന്നതിനായി രാജധാനി ട്രെയിനിന് സമയം ആയി എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കൈയിലെ വാച്ച് കാണിച്ച് ഓർമപ്പെടുത്തുന്ന ഗോവൻ ഗവർണർ പി.എസ്. ശ്രീധരൻ പിളള. സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമീപം.