mohanlal-balachandra-meno

ഹൃദയം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് ബാലചന്ദ്ര മേനോൻ. 1982ൽ താൻ സംവിധാനം ചെയ‌്ത് മോഹൻലാൽ പ്രതിനായകനായി തിളങ്ങിയ കേൾക്കാത്ത ശബ്‌ദത്തിലെ ചില രംഗങ്ങൾ ഹൃദയം കണ്ടപ്പോൾ തന്റെ മുന്നിൽ ഓർമ്മയായി എത്തിയെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.

അന്ന് നായികമാരെ ആക‌ർഷിക്കുന്നതിനായി മോഹൻലാലിന്റെ കഥാപാത്രത്തെ കൊണ്ട് താൻ ചെയ്യിച്ച ചില ടെക്‌നിക്കുകൾ ഹൃദയത്തിൽ കാണാൻ സാധിച്ചുവെന്ന സന്തോഷവും മേനോൻ പങ്കുവച്ചു.

Hridayapoorvam.......

An interesting memory ......
that's ALL your honour !

#malayalamcinema #actor #director #BalachandraMenon #nostalgic #memorable #flashback #anecdote #HappyViewing

Posted by Balachandra Menon on Thursday, 24 February 2022