leelamma

തിരുവനന്തപുരം: പാങ്ങപ്പാറ കൈവല്യത്തിൽ ലീലാമ്മ സി (90, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ബാലകൃഷ്ണൻ.

മക്കൾ: ഗീതാദേവി ബി.എൽ (ഏജീസ് ഓഫീസ്), ചിത്രാ ദേവി എൽ. ബി (വി.എസ്.എസ്.സി)

മരുമക്കൾ: ഡോ.ജി ഗോപകുമാർ, റോയി കുട്ടൻ കെ. കെ (എൽ.പി.എസ്.സി)

സഞ്ചയനം 3ന് രാവിലെ 8ന്.