കഠിനംകുളം: കണ്ടവിള പുന്നമൂട് വീട്ടിൽ ജി. ദാമോദരൻ (99) നിര്യാതനായി. മക്കൾ: പരേതനായ രാജൻ, സീത, വിജയൻ, അശോകൻ. മരണാനന്തര ചടങ്ങ് 3ന് രാവിലെ 8.30ന്.