
സാൻപൗവ്ലോ: യൂറോപ്പ ലീഗിൽ നാപ്പൊളിയെ മറികടന്ന് ബാഴ്സലോണ പ്രീക്വാർട്ടറി കടന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 4-2ന് നാപ്പൊളിയെ കീഴടക്കിയ ബാഴ്സ ഇരുപാദങ്ങളിലുമായി 5-3ന്റെ ജയമാണ് നേടിയത്.