കോവളം : പുളിങ്കുടി വാറുതട്ട് വീട്ടിൽ പരേതനായ എൻ.പീതാംബരന്റെ ഭാര്യ കെ.ബേബി (72 ) ചപ്പാത്ത് നിതിൻ ഭവനിൽ നിര്യാതയായി. മക്കൾ : ബീനാഭദ്രൻ , ബിനു. മരുമക്കൾ : പരേതനായ രാമഭദ്രൻ , സജിത . സഞ്ചയനം വ്യാഴം രാവിലെ 8ന് ചപ്പാത്ത് നിതിൽ ഭവനിൽ .