പോത്തൻകോട്: കോലിയക്കോട് കുന്നുവിള വീട്ടിൽ ഗോപിനാഥൻ ആശാരി (67) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ലത, ഉദയകുമാർ. മരുമക്കൾ: രമേശൻ, ദിവ്യ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.