kk

തിരുവനന്തപുരം : വെമ്പായത്ത് ഹാർ‌‌ഡ് വെയർ കടയിൽ തീപിടിത്തം. വെമ്പായം ജംഗ്ഷന് സമീപമുള്ള എ. എൻ ഹാർഡ്‌വെയർ കടയിലാണ് തീപിടിത്തം ഉണ്ടായത്. നാലുനില കെട്ടിടം പൂർണമായി കത്തിനശിച്ചതായാണ് റിപ്പോർട്ട് ഫയർഫോഴ്‌സിന്റെ അ‌ഞ്ചു യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.