australia

കാൻബെറ : കിഴക്കൻ ഓസ്ട്രേലിയയിൽ ശക്തമായ മഴ. പലയിടത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. ക്വീൻസ്‌ലൻഡിൽ വെള്ളപ്പൊക്കത്തിൽ 37കാരൻ മരിച്ചു. ഇതോടെ പ്രദേശത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒരാളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ബ്രിസ്ബേൻ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.