india-sided-with-russia


ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്ന് ഇന്ത്യ. റഷ്യയെ പിണക്കിയതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇന്ത്യ വിലയിരുത്തി.