h

ന​വാ​ഗ​ത​നാ​യ​ ​ഹാ​രി​സ് ​ക​ല്ലാ​ർ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മി​സ്റ്റ​ർ​ ​ഹാ​ക്ക​ർ​ ​എ​റ​ണാ​കു​ള​ത്തും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​ആ​രം​ഭി​ച്ചു.​നിർമ്മാതാവും സംവിധായകനും എം.എൽ.എയുമായ ​​മാ​ണി​ ​സി​ ​കാ​പ്പ​ൻ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു . സുപ്രധാന വേഷമാണ് ചിത്രത്തിൽ അ​ന്ന​ ​രേ​ഷ്മ​ ​രാ​ജൻ അവതരിപ്പിക്കുന്നത്. ദേ​വ​ൻ,​ ​ഭീ​മ​ൻ​ ​ര​ഘു,​ ​സോ​ഹ​ൻ​ ​സീ​നു​ ​ലാ​ൽ,​ ​ഷാ​ജി​ ​ന​വോ​ദ​യ,​ ​തോ​മ​സ് ​റോ​യ്,​ ​ഷാ​ൻ​ ​വ​ട​ക​ര,​ ​എം.​എ.​ ​നി​ഷാ​ദ്,​ ​സാ​ജ​ൻ​ ​സൂ​ര്യ,​ ​അ​ലി​ ​റ​ഹ്മാ​ൻ,​ ​സ​യ്യി​ദ് ​അ​ടി​മാ​ലി,​ ​ഫാ​റൂ​ഖ്,​ ​ക​ണ്ണ​ൻ​ ​സാ​ഗ​ർ,​ ​ടോ​ണി​ ​ആ​ന്റ​ണി,​ ​പ്ര​ശാ​ന്ത് ​കാ​ഞ്ഞി​ര​മ​റ്റം,​ ​ബി​ജു,​ ​മ​നോ​ജ്,​ ​ശാ​ഹു​ൽ,​ ​സ​ന്തോ​ഷ്,​ ​അ​ഗ​സ്റ്റി​ൻ,​ ​പ്ര​തീ​ഷ്,​ ​ഷാ​ജി​ ​വ​ർ​ഗീ​സ്,​ ​ഷ​ക്കീ​ർ,​ ​ഷ​മീ​ർ​ ​കൊ​ച്ചി,​ ​ച​ന്ദ്ര​ൻ​ ​തൃ​ശ്ശൂ​ർ,​ ​റോ​യ് ​തോ​മ​സ്,​ ​ഉ​ല്ലാ​സ് ​പ​ന്ത​ളം,​ ​സ​തീ​ഷ് ​പാ​ണാ​വ​ള്ളി,​ ​സു​നി​ൽ​ ​അ​ർ​ത്തു​ങ്ക​ൽ,​ ​ഡോ.​ ​അ​ല​ക്സ്,​ ​അ​ൽ​മാ​സ് ​മോ​ട്ടി​വാ​ല,​ ​അ​ക്ഷ​ര,​ ​അ​ർ​ച്ച​ന,​ രാജിനി​ ​ചാ​ണ്ടി,​ ​ബി​ന്ദു​ ​വ​രാ​പ്പു​ഴ,​ ​അം​ബി​ക​ ​മോ​ഹ​ൻ,​ ​ഗീ​ത​ ​വി​ജ​യ​ൻ,​ ​നീ​ന​ ​കു​റു​പ്പ്,​ ​സൂ​ര്യ​ ​എ​ന്നി​വ​രാ​ണ് ​മ​റ്രു​ ​താ​ര​ങ്ങ​ൾ. ഛാ​യാ​ഗ്ര​ഹ​ണം:​ ​അ​ഷ​റ​ഫ് ​പാ​ലാ​ഴി,​ ​എ​ഡി​റ്റ​ർ:​ ​വി​പി​ൻ​ ​എം.​ജി,​ പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​​ ​ഷാ​ൻ​ ​വ​ട​ക​ര,​ ​സി.​എ​ഫ്.​സി​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​ഹ​മ്മ​ദ് ​അ​ബ്ദു​ൾ​ ​സ​മ​ദ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ:​ ​പി.​ ​ശി​വ​പ്ര​സാ​ദ്.