മോസ്കോ: റഷ്യ -യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ തങ്ങളുടെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ സസ്‌പെൻഡ് ചെയ്തു. മുൻ ജൂഡോ താരം കൂടിയാണ് പുട്ടിൻ.