വസ്തു ഒന്നേയുള്ളൂവെങ്കിൽ പിന്നെ ആരു ജനിക്കാൻ, ആരു മരിക്കാൻ. ഇങ്ങനെ ഈ ജീവിതത്തിൽ തന്നെ അദ്വൈതാനുഭവം നേടി സംസാരമോചനം നേടുന്നതാണ് കൈവല്യം.