bhaskarannair

മലയിൻകീഴ് : മച്ചേൽ, വലിയറത്തല ചിത്രാലയത്തിൽ പി. ഭാസ്കരൻ നായർ (72) നിര്യാതനായി. ഭാര്യ എസ്.കെ. സരോജം. മക്കൾ : ചിത്രാ ബി. നായർ (അസി.പ്രൊഫ. കേരള കാർഷിക സർവകലാശാല തൃശൂർ), മിത്രാ ബി. നായർ (എൻജിനീയർ യു.എസ്.എ.). മരുമക്കൾ : സന്തോഷ്‌ (തിരുവനന്തപുരം മെഡിക്കൽ കോളേജ് ), സുനിൽകുമാർ (എൻജിനീയർ യു.എസ്.എ.) സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്..