crime

ആ​ലു​വ​:​ ​മൂ​വാ​യി​ര​ത്തോ​ളം​ ​പാ​യ്ക്ക​റ്റ് ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി​ ​ര​ണ്ട് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ആ​ലു​വ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഒ​ഡി​ഷ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഹി​ര​ലാ​ൽ​ ​ജ​ന​ ​(32​),​ ​ശ​ക്തി​ക​പൂ​ർ​ ​(27​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ബാ​ങ്ക് ​ജം​ഗ്ഷ​ന് ​സ​മീ​പ​മു​ള്ള​ ​ഇ​വ​രു​ടെ​ ​ക​ട​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​നി​രോ​ധി​ത​ ​പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​വ​ർ​ ​കൂ​ട്ട​മാ​യി​ ​പാ​യ്ക്ക​റ്റു​ക​ൾ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ​ ​പാ​യ്ക്ക​റ്റി​ന് ​അ​മ്പ​തു​ ​രൂ​പ​യ്ക്കു​വ​രെ​യാ​ണ് ​വി​ൽ​പ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​ൽ.​ ​അ​നി​ൽ​കു​മാ​ർ,​ ​എ​സ് .​ഐ​മാ​രാ​യ​ ​അ​ബ്ദു​ൾ​ ​റൗ​ഫ്,​ ​ആ​ന​ന്ദ്,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​കെ.​ബി​ ​സ​ജീ​വ്,​ ​എ​ൻ.​എ​ ​മു​ഹ​മ്മ​ദ് ​അ​മീ​ർ​ ,​ ​മാ​ഹി​ൻ​ ​ഷാ​ ​അ​ബൂ​ബ​ക്ക​ർ,​ ​എ​ച്ച്.​ഹാ​രി​സ്,​ ​ര​ജീ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പു​ക​യി​ല​ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ​ ​പി​ടി​കൂ​ടി​യ​ത്.