d

താനൂർ: ഒഴൂർ ജി.എൽ.പി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന വി.ജി. നാരായണിക്കുട്ടി (ചിന്നു ടീച്ചർ - 86) നിര്യാതയായി. ഭർത്താവ്: അദ്ധ്യാപകനും സി.പി.എം നേതാവുമായിരുന്ന പരേതനായ ഇലവത്തിങ്കൽ എഴുത്തച്ഛൻ മാസ്റ്റർ.