ചുങ്കത്തറ: കവള പൊയ്ക എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറി ആനിപുളി ക്കുന്നേൽ വി.ആർ നാരായണൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുരേഷ്, സുഭാഷ്, സുബദ,സുജ. മരുമക്കൾ: ശ്രീദേവി, നിമിഷ,അനിൽകുമാർ, വിജയൻ.