d
വാസുദേവൻ


പള്ളിക്കൽ: പുത്തൂർ പള്ളിക്കൽ അമ്പലപ്പടി തേവരു പറമ്പിൽ വാസുദേവൻ (78) നിര്യാതനായി. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായിരുന്നു. ഭാര്യ: സലോചന. മക്കൾ: അനിൽകുമാർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരൻ), അശ്വതി (അധ്യാപിക, എസ് എം എം എച്ച് എസ് എസ് രായിരിമംഗലം, താനൂർ). മരുമക്കൾ: സുജിത് (ബിസിനസ്), മനുഷ.