d

തിരൂരങ്ങാടി : പന്താരങ്ങാടി കാരയിൽ പുച്ചെങ്ങൽ കുന്നത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ : അബ്ദുൽ ഖാദർ, ഷരീഫ, നുസൈബ. മരുമക്കൾ :അബ്ദുൽ നാസർ, അബ്ദുൽ അസീസ് , ഹസീന.