
വളാഞ്ചേരി: കൊട്ടാരം തോട്ടേക്കര പള്ളിയാലിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ (85)നിര്യാതയായി. മക്കൾ: പരേതയായ ഫാത്തിമ, ഖദീജക്കുട്ടി, മൂസക്കുട്ടി, ഉമ്മുസൽമ, മൊയ്തീൻ കുട്ടി. മരുമക്കൾ: പരേതനായ സൈതാലിക്കുട്ടി, മുഹമ്മദ്, ഫാത്തിമ, മുഹമ്മദ്, മറിയ.