ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യരുടെ ശ്രാദ്ധദിനമായ ഇന്നലെ കോട്ടക്കൽ കൈലാസമന്ദിരത്തിൽ നടന്ന കഥകളിയിൽ നിന്ന്. സ്ലോ ഷട്ടർ സ്പീഡിൽ എടുത്ത ചിത്രം.