ഒഴുർ: പെരിഞ്ചേരി പരേതനായ കളത്തിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചിറയംപുറത്ത് വിനോദിനിയമ്മ (82) നിര്യാതയായി. മക്കൾ: മനോഹരൻ (പരേതൻ ), ശങ്കരനാരായണൻ, രാമാദേവി. മരുമക്കൾ: ശിവശങ്കരനായർ,പ്രീത, സുജാത.