കോട്ടക്കൽ :കുറുക കോഴിച്ചെന പറമ്പ് മണക്കാട്ടിൽ മുഹമ്മദ് (65)നിര്യാതനായി. ഭാര്യ: തിത്തീമു. മകൻ: മുസ്തഫ. മരുമകൾ: സബിറ. സഹോദരങ്ങൾ: മൊയ്ദീൻകുട്ടി, സൈനബ, ആമിന, ആയിഷ, പരേതയായ ആയമ്മ.