
വള്ളിക്കുന്ന് : അരിയല്ലൂർ അങ്ങാടിക്ക് സമീപം നടുവത്ത് ചിന്ന (റിട്ട. അധ്യാപിക കോട്ടക്കൽ അമ്പലവട്ടം എൽ.പി. സ്‌കൂൾ)
(93) നിര്യാതയായി. ഭർത്താവ് പരേതനായ റിട്ട. പോസ്റ്റ്മാസ്റ്റർ ബാലകൃഷ്ണൻ.
മക്കൾ: ജയരാജൻ , പ്രേമലത,പരേതനായ രാധാകൃഷ്ണൻ, ശോഭന, ബാലമുകുന്ദൻ, കനകലത, ശ്രീകൃഷ്ണൻ ,ലതിക.
മരുമക്കൾ: ഉഷ,രവീന്ദ്രൻ, സബിത, സേതുമാധവൻ, സജിനി, ബാബുരാജ്, ഷീജ, പ്രേമൻ.