summer

പ്രകൃതി വരച്ച ചിത്രം... വേനൽ കനത്തതോടെ ഇല പൊഴിഞ്ഞ മരത്തിൽ കാക്കകൾ കൂട് കൂട്ടിയ കാഴ്ച. ആലത്തൂർപടിയിൽ നിന്ന്.