
വളാഞ്ചേരി: കാവുംപുറം തയ്യിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ കൂരിപറമ്പിൽ ആയിഷ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഫാത്തിമക്കുട്ടി, സൈനബ, സുബൈദ, റംല, മൊയ്തീൻ കുട്ടി ( തയ്യിൽ ഗോൾഡ് പാലസ്) ഖദീജ, ആസ്യ, റസിയ, സാജിത, മുഹമ്മദ് ( തയ്യിൽ ഗോൾഡ് മാനുഫാക്ചറിംഗ്). മരുമക്കൾ: പരേതനായ കുഞ്ഞാലി, മൊയ്തുട്ടി, മൊയ്തീൻ കുട്ടി, മരക്കാർ, ആയിഷ, മുഹമ്മദ്, ഇബ്രാഹിം, ലത്തീഫ് ,ഹസ്സൻ, സൗദ.